തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് മൂന്ന് സീറ്റിന്റെ നേട്ടം; യുഡിഎഫ് 19, എൽഡിഎഫ് 18 സീറ്റുകളിൽ വിജയം
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളിലും എൽഡിഎഫ് 18 സീറ്റുകളിലും വിജയിച്ചു. ട്വന്റി20 ഒരു സീറ്റ് നിലനിർത്തി. മുൻ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോൾ എൽഡിഎഫിന് മൂന്ന് സീറ്റുകളുടെ...






























